tag:blogger.com,1999:blog-310501581385686557.post3964133715578126627..comments2012-12-27T21:56:51.737+05:30Comments on BEYOND THE SUNSET: യുവരാജാവ് ഇനി മഹാരാജാവ്sy@mhttp://www.blogger.com/profile/02900167422144689028noreply@blogger.comBlogger8125tag:blogger.com,1999:blog-310501581385686557.post-49210274271957821662009-01-13T18:09:00.000+05:302009-01-13T18:09:00.000+05:30രാജാവേസംഭവം മാറ്റിഇപ്പോള് സംഗതി ശുഭമായില്ലേ?രാജാവേ
സംഭവം മാറ്റി
ഇപ്പോള്‍ സംഗതി ശുഭമായില്ലേ?sy@mhttps://www.blogger.com/profile/02900167422144689028noreply@blogger.comtag:blogger.com,1999:blog-310501581385686557.post-14309584784186105342009-01-13T16:05:00.000+05:302009-01-13T16:05:00.000+05:30രാജാേേവകോപ്പിറൈറ്റ് കാര്യം അറിഞ്ഞിരുന്നില്ലഅത് മ...രാജാേേവ
കോപ്പിറൈറ്റ് കാര്യം അറിഞ്ഞിരുന്നില്ല
അത് മാറ്റിയേക്കാം
അതാവും ആരോഗ്യത്തിനു നല്ലത്
അല്ലേ?sy@mhttps://www.blogger.com/profile/02900167422144689028noreply@blogger.comtag:blogger.com,1999:blog-310501581385686557.post-23508892702950764582009-01-13T04:28:00.000+05:302009-01-13T04:28:00.000+05:30തോമസ് ആന്റണിയുടെ കാരിക്കേച്ചര്‍ കോപ്പി റൈറ്റ് ഉള്...തോമസ് ആന്റണിയുടെ കാരിക്കേച്ചര്‍ കോപ്പി റൈറ്റ് ഉള്ളതാണേ.....ബാലചന്ദ്രന് ചീറോത്ത്https://www.blogger.com/profile/18091780288095345345noreply@blogger.comtag:blogger.com,1999:blog-310501581385686557.post-81330858868331368732008-12-24T17:45:00.000+05:302008-12-24T17:45:00.000+05:30ഷോട്ട് കൊള്ളാം ഒരു ചന്തമൊക്കെയുണ്ട്, പക്ഷേ, ടെസ്റ്...ഷോട്ട് കൊള്ളാം ഒരു ചന്തമൊക്കെയുണ്ട്, പക്ഷേ, ടെസ്റ്റ് കളീക്കാന്‍ ആയിട്ടില്ല എന്നു തന്നെയാ ഇപ്പോഴും പറയുന്നത്. അല്ലെങ്കില്‍ ന്യൂസിലന്റില്‍ കാണാംV.K. Sanjuhttps://www.blogger.com/profile/07377575134518816097noreply@blogger.comtag:blogger.com,1999:blog-310501581385686557.post-13623141307334423112008-12-23T20:13:00.000+05:302008-12-23T20:13:00.000+05:30നന്ദി ആചാര്യ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്...നന്ദി ആചാര്യ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്. താങ്ങളുടെ വിലയിരുത്തലുകള്‍ മാനിക്കുന്നു. എന്നാല്‍ ചെറിയ ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ. യുവ്രാജിനെ കണ്ടെത്തിയതും തേച്ചു മിനുക്കിയതും ഗാംഗുലി തന്നെ. എന്നാല്‍, ഗാംഗുലിക്കു ശേഷം വന്ന രാഹുല്‍ ദ്രാവിഡും ധോണിയും ആ പ്രതിഭയ്ക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. യുവി ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ ഒരു സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അതിന് ധോണിയുടെ പിന്തുണ ഏറെ ഗുണം ചെയ്തുവെന്നാണ് എന്റെ എളിയ കണ്ടെത്തല്‍. അപ്പോള്‍ ഗാംഗുലി മാത്രമെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ല. താങ്കളുടെ മറ്റൊരു ഇടപെടലിനു കാതോര്‍ക്കുന്നു.sy@mhttps://www.blogger.com/profile/02900167422144689028noreply@blogger.comtag:blogger.com,1999:blog-310501581385686557.post-75284894984103388502008-12-22T20:20:00.000+05:302008-12-22T20:20:00.000+05:30നല്ല വ്യൂപോയിന്റ്...യുവരാജിനെ കളിച്ചു വീഴ്ത്താന്‍...നല്ല വ്യൂപോയിന്റ്...യുവരാജിനെ കളിച്ചു വീഴ്ത്താന്‍ ആവില്ലെന്നു മനസിലാക്കി ഫ്ലിന്റോഫ് കളിയാക്കി അരിശം കൊള്ളിച്ചു വിക്കറ്റെടുക്കാന്‍ നോക്കുന്നുണ്ട്. നില്ക്കവിടെ എന്നു പറയാന്‍ ധോണി പാപ്പാനായി എത്തുന്നുമുണ്ട്...അല്ലെങ്കില്‍ പുള്ളി ഫ്ലീന്റോഫിനെ സിക്സ്ഡിക്കാന് നോക്കി ക്യാച്ച് പോകും...ഡേബ്യൂ കാലത്ത് ഓസ്റ്റ്റേലിയ്ക്കിട്ട് അടിച്ചു കളിച്ച രണ്ടു പേരാണൂ സ്റ്റീഫന്‍ ഫ്ലെമിങും യുവരാജും. യുവരാജിനെ ഗ്രൂം ചെയ്യാന്‍ ഗാംഗുലിയല്ലാതെ ആരുമുണ്ടായില്ല...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-310501581385686557.post-60584185751691440922008-12-22T19:50:00.000+05:302008-12-22T19:50:00.000+05:30നന്ദി സുല്‍. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തിരുത്ത...നന്ദി സുല്‍. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തിരുത്തലുകളും ഇനിയും താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു.sy@mhttps://www.blogger.com/profile/02900167422144689028noreply@blogger.comtag:blogger.com,1999:blog-310501581385686557.post-13790342233459153472008-12-22T12:46:00.000+05:302008-12-22T12:46:00.000+05:30നല്ല അവലോകനം.-സുല്നല്ല അവലോകനം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com